പ്രധാനമന്ത്രിയുടെ ഓഫീസ്
12 വർഷം പൂർത്തിയാക്കുന്ന ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ സ്വാധീനം എടുത്തികാട്ടി പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
25 SEP 2026 11:15AM by PIB Thiruvananthpuram
‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി 12 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ, ഈ സംരംഭത്തിന്റെ നേട്ടങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചൂണ്ടിക്കാണിച്ചു.
ഈ പദ്ധതിയിലൂടെ ഇന്ത്യയിൽ കൂടുതൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കപ്പെടുകയും, ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ വരികയും, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പ്രസ്താവിച്ചു. വിവിധ മേഖലകളിൽ ഈ മാറ്റം ദൃശ്യമാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:
"ഇന്ത്യയിൽ നിർമ്മിക്കുന്നവ കൂടുതൽ.
ഇന്ത്യയിൽ കൂടുതൽ നിക്ഷേപം.
ഇന്ത്യയിൽ നിന്ന് കൂടുതൽ കയറ്റുമതി.
എല്ലാ മേഖലകളിലും ദൃശ്യമാകുന്ന വലിയൊരു മാറ്റം!
#12YearsOfMakeInIndia"
More made in India.
More investment in India.
More exports from India.
A transformation visible across sectors! #12YearsOfMakeInIndia pic.twitter.com/qSzZV7RIJZ
— Narendra Modi (@narendramodi) September 25, 2026
****
( റിലീസ് ഐ.ഡി: 2315312)
സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക:
Marathi
,
Manipuri
,
Gujarati
,
Telugu
,
Kannada
,
Bengali
,
English
,
Urdu
,
हिन्दी
,
Assamese
,
Punjabi
,
Tamil