രാഷ്ട്രപതിയുടെ കാര്യാലയം
പത്രക്കുറിപ്പ്
प्रविष्टि तिथि:
25 JUL 2026 8:35PM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ ഉപദേശത്തിനനുസൃതമായി, ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 75 വകുപ്പ് (2) പ്രകാരം, കേന്ദ്ര മന്ത്രിസഭയിൽ നിന്നുള്ള ശ്രീ ധർമ്മേന്ദ്ര പ്രധാൻ സമർപ്പിച്ച രാജി അടിയന്തര പ്രാബല്യത്തോടെ രാഷ്ട്രപതി സ്വീകരിച്ചു.
കൂടാതെ, പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, കാബിനറ്റ് മന്ത്രിയായ ശ്രീ പ്രൾഹാദ് ജോഷിക്ക്, അദ്ദേഹത്തിൻ്റെ നിലവിലുള്ള വകുപ്പുകൾക്ക് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ചുമതല കൂടി നൽകാനും രാഷ്ട്രപതി നിർദ്ദേശിച്ചു.
****
(रिलीज़ आईडी: 2289489)
आगंतुक पटल : 29