പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജലമാനേജ്‌മെന്റിനെയും ജനപങ്കാളിത്തത്തെയും കുറിച്ചുള്ള ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 18 JUN 2026 2:36PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ സി. ആർ. പാട്ടീൽ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

കുടിവെള്ളം, ശുചിത്വം, നദീ സംരക്ഷണം, കാര്യക്ഷമമായ ജലസേചനം, ഭൂഗർഭജല റീചാർജിംഗ്, മലിനജല പുനരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ സമഗ്രവും പരസ്പര ബന്ധിതവുമായ ഒരു സമീപനത്തിലൂടെ ഗവൺമെൻറ്  സംരംഭങ്ങൾ എങ്ങനെ നേരിട്ടുവെന്ന്  ലേഖനം വിശദീകരിക്കുന്നു. പങ്കിട്ട ഒരു ദേശീയ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി, ഉത്തരവാദിത്തമുള്ള ഭരണത്തിലൂടെയും സജീവമായ ജനപങ്കാളിത്തത്തിലൂടെയും കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഇതിൽ വിശദമായി പ്രതിപാദിക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' ൽ കുറിച്ചു:

"കുടിവെള്ളം, ശുചിത്വം,നദീ സംരക്ഷണം, കാര്യക്ഷമമായ ജലസേചനം, ഭൂഗർഭജല റീചാർജിംഗ്, മലിനജല പുനരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ സമഗ്രവും പരസ്പര ബന്ധിതവുമായ ഒരു സമീപനത്തിലൂടെ ഗവൺമെൻറ്  സംരംഭങ്ങൾ എങ്ങനെയാണ് നേരിട്ടതെന്ന് കേന്ദ്രമന്ത്രി ശ്രീ സി. ആർ. പാട്ടീൽ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.

പങ്കിട്ട ഒരു ദേശീയ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി, ഉത്തരവാദിത്തമുള്ള ഭരണത്തിലൂടെയും സജീവമായ ജനപങ്കാളിത്തത്തിലൂടെയും കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നു."

***

SK


(रिलीज़ आईडी: 2274582) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Bengali , Punjabi , Gujarati , Tamil , Telugu , Kannada