പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വികസിത ഭാരതത്തിനായി അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 16 JUN 2026 12:50PM by PIB Thiruvananthpuram

കഴിഞ്ഞ ദശകം റെക്കോർഡ് അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി രാജ്യത്തെ ജനങ്ങൾക്കായി അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുമെന്ന ​ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"കഴിഞ്ഞ ദശകം റെക്കോർഡ് അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ചു. വികസിത ഭാരതം എന്ന ദർശനം യാഥാർത്ഥ്യമാക്കുന്നതിന് രാജ്യത്തെ ജനങ്ങൾക്കായി അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

#12YearsOfNayaBharatNirman"

***

SK


(रिलीज़ आईडी: 2273492) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , Marathi , हिन्दी , Nepali , Assamese , Bengali , Bengali-TR , Punjabi , Gujarati , Telugu , Kannada