പ്രധാനമന്ത്രിയുടെ ഓഫീസ്
ബിഹാർ മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ശ്രീ നിതീഷ് കുമാർ എഴുതിയ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
10 JUN 2026 10:01PM by PIB Thiruvananthpuram
ബിഹാർ മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ശ്രീ നിതീഷ് കുമാർ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
തുടർച്ചയായ ഭരണകാലയളവുകളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയതിന് ശ്രീ നരേന്ദ്ര മോദിയെ ലേഖനം പ്രശംസിക്കുന്നു. അടിയന്തരാവസ്ഥാ കാലത്തെ പോരാട്ടങ്ങൾ അനുസ്മരിക്കുന്ന ലേഖനം, ഗവൺമെന്റിന്റെ നിരവധി നേട്ടങ്ങൾ അക്കമിട്ടു നിരത്തുകയും ചെയ്യുന്നു. ഭരണം പൗരന്മാർക്ക് നേരിട്ട് അനുഭവവേദ്യമാകുന്ന ഫലങ്ങളാക്കി മാറുന്നുവെന്ന് ഉറപ്പാക്കുന്നതാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന്റെ ഒരു പ്രധാന സവിശേഷതയെന്ന് ഇതിൽ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:"ബിഹാർ മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ശ്രീ ശ്രീ നിതീഷ് കുമാർ എഴുതിയ ഈ ലേഖനം, തുടർച്ചയായ ഭരണകാലയളവുകളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ പ്രശംസിക്കുന്നു. അടിയന്തരാവസ്ഥാ കാലത്തെ പോരാട്ടങ്ങൾ അനുസ്മരിക്കുന്ന അദ്ദേഹം, എൻഡിഎ ഗവൺമെന്റിന്റെ നിരവധി നേട്ടങ്ങൾ അക്കമിട്ടു നിരത്തുകയും ചെയ്യുന്നു. ഭരണം പൗരന്മാർക്ക് നേരിട്ട് അനുഭവവേദ്യമാകുന്ന ഫലങ്ങളിലേക്ക് മാറുന്നുവെന്ന് ഉറപ്പാക്കുന്നതാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന്റെ ഒരു പ്രധാന സവിശേഷതയെന്ന് അദ്ദേഹം ഇതിൽ വ്യക്തമാക്കുന്നു."
-SK-
(रिलीज़ आईडी: 2271910)
आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada