പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു എഴുതിയ വികസനാധിഷ്ഠിത ഭരണ മാതൃകയും സുവർണ ഭാരതത്തിലേക്കുള്ള പാതയും ഉയർത്തിക്കാട്ടുന്ന ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
10 JUN 2026 9:56PM by PIB Thiruvananthpuram
മുൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
ജനാഭിലാഷങ്ങളെ പ്രതിധ്വനിപ്പിക്കുന്നതും സുവർണ ഭാരതത്തിന് വഴിയൊരുക്കുന്നതുമായ വികസനാധിഷ്ഠിത ഭരണ മാതൃകയെക്കുറിച്ച് മുൻ ഉപരാഷ്ട്രപതി ലേഖനത്തിൽ ഉയർത്തിക്കാട്ടുന്നു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
"പ്രധാനമന്ത്രി @narendramodi അധികാരത്തിൽ 4,399 ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ മുൻ ഉപരാഷ്ട്രപതി ശ്രീ @MVenkaiahNaidu എഴുതിയ ഈ ലേഖനം ഈ നാഴികക്കല്ലിനെ ഒരു അസാധാരണ നേട്ടമായി അഭിനന്ദിക്കുന്നു. ജനാഭിലാഷങ്ങളെ പ്രതിധ്വനിപ്പിക്കുന്നതും സുവർണ ഭാരതത്തിന് വഴിയൊരുക്കുന്നതുമായ പ്രധാനമന്ത്രി മോദിയുടെ വികസനാധിഷ്ഠിത ഭരണ മാതൃകയെ അദ്ദേഹം എടുത്തുകാട്ടുന്നു."
***
NK
(रिलीज़ आईडी: 2271508)
आगंतुक पटल : 5