പ്രധാനമന്ത്രിയുടെ ഓഫീസ്
നേട്ടങ്ങളുടെ പട്ടിക: സൈപ്രസ് പ്രസിഡന്റ് ആദരണീയ മിസ്റ്റർ നിക്കോസ് ക്രിസ്റ്റോഡൗലിഡിസിന്റെ ഇന്ത്യയിലെ ഔദ്യോഗിക സന്ദർശനം
प्रविष्टि तिथि:
22 MAY 2026 4:11PM by PIB Thiruvananthpuram
ധാരണാപത്രങ്ങൾ / കരാറുകൾ :
|
ക്രമനമ്പർ
|
ധാരണാപത്രം / കരാർ
|
|
1.
|
ഭീകരവാദത്തിനെതിരായ സംയുക്ത വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം
|
|
2.
|
സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസ് ഓഫ് ഇന്ത്യയും ഡിപ്ലോമാറ്റിക് അക്കാദമി ഓഫ് സൈപ്രസും തമ്മിലുള്ള നയതന്ത്ര പരിശീലന മേഖലയിൽ ധാരണാപത്രം
|
|
3.
|
സൈപ്രസിലെ ഡെപ്യൂട്ടി മിനിസ്ട്രി ഓഫ് റിസർച്ച്, ഇന്നൊവേഷൻ ആൻഡ് ഡിജിറ്റൽ പോളിസിയും ഇന്ത്യയുടെ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും തമ്മിൽ നവീകരണ – സാങ്കേതികവിദ്യാ മേഖലയിലെ ധാരണാപത്രം
|
|
4.
|
സൈപ്രസിലെ ലാർനാക്ക ജോയിന്റ് റെസ്ക്യൂ കോർഡിനേഷൻ സെന്ററും ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള സെർച്ച് ആൻഡ് റെസ്ക്യൂ (തിരച്ചിൽ, രക്ഷാപ്രവർത്തന) കാര്യങ്ങളിൽ ഔദ്യോഗിക ഏകോപനവും സഹകരണവും സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക ക്രമീകരണം
|
|
5.
|
ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും സൈപ്രസ് ഗവൺമെന്റിന്റെ വിദ്യാഭ്യാസ, കായിക, യുവജന മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം
|
|
6.
|
026-2030 വർഷങ്ങളിലെ സാംസ്കാരിക സഹകരണത്തിനായി ഇന്ത്യയുടെ സാംസ്കാരിക മന്ത്രാലയവും സൈപ്രസിന്റെ സാംസ്കാരിക ഡെപ്യൂട്ടി മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം
|
പ്രഖ്യാപനങ്ങൾ:
|
ക്രമനമ്പർ
|
ശീർഷകം
|
|
1.
|
ഉഭയകക്ഷി ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തൽ
|
|
2.
|
2026 മുതൽ 2031 വരെയുള്ള വർഷങ്ങളിൽ ഇന്ത്യയും സൈപ്രസും തമ്മിലുള്ള പ്രതിരോധ സഹകരണത്തിനുള്ള രൂപരേഖ
|
|
3.
|
ഇന്ത്യയും സൈപ്രസും തമ്മിൽ ഒരു സൈബർ സുരക്ഷാ സംഭാഷണം (Cyber Security Dialogue) സ്ഥാപിക്കൽ
|
|
4.
|
ഇന്ത്യയും സൈപ്രസും തമ്മിൽ ഒരു കോൺസുലാർ സംഭാഷണം (Consular Dialogue)സ്ഥാപിക്കൽ
|
|
5.
|
വ്യാപാരം, കണക്റ്റിവിറ്റി, സമുദ്ര ഗതാഗതം" എന്ന സ്തംഭത്തിന് കീഴിൽ സൈപ്രസ് ഇന്തോ-പസഫിക് സമുദ്ര സംരംഭത്തിൽ ചേരുന്നു
|
|
6.
|
റിപ്പബ്ലിക് ഓഫ് സൈപ്രസിന് ഭാരത് ഹെൽത്ത് ഇനിഷ്യേറ്റീവ് ഫോർ സഹയോഗ് ഹിത ആൻഡ് മൈത്രി (BHISM) ക്യൂബ് സമ്മാനിക്കുന്നു
|
|
7.
|
ഇദംപ്രഥമമായി ഇന്ത്യ-സൈപ്രസ് ബഹിരാകാശ ദിനം 2026 മെയ് 18-ന് ആഘോഷിക്കുന്നു
|
|
8.
|
മുംബൈയിൽ സൈപ്രസ് വ്യാപാര കേന്ദ്രം തുറക്കാനുള്ള സൈപ്രസ് രാജ്യത്തിന്റെ ഉദ്ദേശ്യ പ്രഖ്യാപനം
|
SK
(रिलीज़ आईडी: 2264336)
आगंतुक पटल : 30
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada