പ്രധാനമന്ത്രിയുടെ ഓഫീസ്
സ്ത്രീകളുടെ തൊഴിൽ നിരക്കിലുണ്ടായ ഗണ്യമായ വർധന ഉയർത്തിക്കാട്ടുന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
പോസ്റ്റഡ് ഓണ്‍:
29 APR 2026 4:22PM by PIB Thiruvananthpuram
രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ തൊഴിൽ നിരക്കിലുണ്ടായ ഗണ്യമായ വർധന ഉയർത്തിക്കാട്ടുന്ന ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
കേന്ദ്രമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ സൂചിപ്പിച്ചതുപോലെ സ്ത്രീകളുടെ തൊഴിൽ നിരക്ക് 2017-ലെ 22 ശതമാനത്തിൽ നിന്ന് 2025-ൽ 39 ശതമാനമായി ഉയർന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:
"സ്ത്രീകളുടെ തൊഴിൽ നിരക്ക് 2017-ലെ 22 ശതമാനത്തിൽ നിന്ന് 2025-ൽ 39 ശതമാനമായി ഉയർന്നു: കേന്ദ്രമന്ത്രി @mansukhmandviya"
-NK-
( റിലീസ് ഐ.ഡി: 2256647)
സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada