പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പഞ്ചാബിലെ ഫത്തേഗഢ് സാഹിബ് ജില്ലയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

പോസ്റ്റഡ് ഓണ്‍: 15 APR 2026 11:15AM by PIB Thiruvananthpuram

പഞ്ചാബിലെ ഫത്തേഗഢ് സാഹിബ് ജില്ലയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി.

അപകടത്തെക്കുറിച്ച് കേട്ടപ്പോൾ അതിയായ വേദന തോന്നിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിലെ പോസ്റ്റിൽ പറഞ്ഞു;

“പഞ്ചാബിലെ ഫത്തേഗഢ് സാഹിബ് ജില്ലയിലുണ്ടായ അപകടത്തെക്കുറിച്ച് കേട്ടപ്പോൾ അതിയായ വേദന തോന്നി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഞാൻ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി @narendramodi”



***

NK


( റിലീസ് ഐ.ഡി: 2252531) സന്ദര്‍ശക കൗണ്ടര്‍ : 4