പ്രധാനമന്ത്രിയുടെ ഓഫീസ്
സൗരോർജ്ജ ഉൽപ്പാദന ശേഷിയിൽ ഇന്ത്യ കൈവരിച്ച റെക്കോർഡ് നേട്ടങ്ങളെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു.
പോസ്റ്റഡ് ഓണ്‍:
10 APR 2026 1:19PM by PIB Thiruvananthpuram
പ്രതിവർഷ സൗരോർജ്ജ ഉൽപ്പാദന ശേഷിയിൽ ഇന്ത്യ എക്കാലത്തെയും ഉയർന്ന റെക്കോർഡ് കൈവരിച്ചതിനെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. പുനരുപയോഗ ഊർജ്ജ മേഖലയിൽ കൈവരിച്ച ഈ സുപ്രധാന നേട്ടത്തെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ പ്രല്ഹാദ് ജോഷി, ലേഖനത്തിൽ പരാമർശിച്ചത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:
"പ്രതിവർഷ സൗരോർജ്ജ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യ എക്കാലത്തെയും ഉയർന്ന റെക്കോർഡ് കുറിച്ചുവെന്ന് കേന്ദ്രമന്ത്രി ശ്രീ @JoshiPralhad പറയുന്നു."
***
NK
( റിലീസ് ഐ.ഡി: 2250744)
സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada