പ്രധാനമന്ത്രിയുടെ ഓഫീസ്
ദുഃഖവെള്ളി ദിനത്തിൽ ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി
प्रविष्टि तिथि:
03 APR 2026 9:38AM by PIB Thiruvananthpuram
ദുഃഖവെള്ളി നമ്മെ യേശുക്രിസ്തുവിന്റെ ത്യാഗത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഈ ദിനം ഐക്യം, അനുകമ്പ, ക്ഷമ എന്നീ മൂല്യങ്ങളെ കൂടുതൽ ആഴത്തിലാക്കുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.
സഹോദര്യവും പ്രത്യാശയും എല്ലാവരെയും നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു എക്സ് പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;
"ദുഃഖവെള്ളി നമ്മെ യേശുക്രിസ്തുവിന്റെ ത്യാഗത്തെ ഓർമ്മിപ്പിക്കുന്നു. ഈ ദിനം ഐക്യം, അനുകമ്പ, ക്ഷമ എന്നീ മൂല്യങ്ങളെ കൂടുതൽ ആഴത്തിലാക്കട്ടെ. സഹോദര്യവും പ്രത്യാശയും നമ്മെയെല്ലാം നയിക്കട്ടെ."
***
SK
(रिलीज़ आईडी: 2249639)
आगंतुक पटल : 29
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada