പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ക്ഷയരോഗ നിർമ്മാർജ്ജനത്തിനുള്ള ഇന്ത്യയുടെ ഉദ്യമങ്ങളെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി 

പോസ്റ്റഡ് ഓണ്‍: 24 MAR 2026 1:36PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ജനപങ്കാളിത്തത്തിൽ അധിഷ്ഠിതമായി ക്ഷയരോഗ നിർമ്മാർജ്ജനത്തിനുള്ള രാജ്യത്തിന്റെ പ്രയാണത്തെക്കുറിച്ചാണ് ലേഖനം പ്രതിപാദിക്കുന്നത്. ഗവേഷണ-വികസന മേഖലകളിൽ ഇന്ത്യ സുസ്ഥിരമായ നിക്ഷേപം നടത്തിയെന്നും പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തിയെന്നും തദ്ദേശീയമായി നിർമ്മിച്ച ടിബി രോഗനിർണ്ണയ സംവിധാനങ്ങളുടെ ഒരു ശൃംഖല തന്നെ സൃഷ്ടിച്ചുവെന്നും ഇത് എടുത്തുപറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) എക്സിൽ പോസ്റ്റ് ചെയ്തു;

"ജനപങ്കാളിത്തത്തിൽ അധിഷ്ഠിതമായി ക്ഷയരോഗ നിർമ്മാർജ്ജനത്തിനുള്ള രാജ്യത്തിന്റെ പ്രയാണത്തെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ @JPNadda എഴുതുന്നു.

ഗവേഷണ-വികസന മേഖലകളിൽ ഇന്ത്യ സുസ്ഥിരമായ നിക്ഷേപം നടത്തിയെന്നും പങ്കാളിത്തം ശക്തിപ്പെടുത്തിയെന്നും തദ്ദേശീയമായി വികസിപ്പിച്ച ക്ഷയരോഗ നിർണ്ണയ സംവിധാനങ്ങൾ തയ്യാറാക്കിയെന്നും അദ്ദേഹം എടുത്തുപറയുന്നു."

 

 

Union Minister Shri @JPNadda writes about the country’s journey towards eliminating TB, anchored in Jan Bhagidari.

He highlights that India has made sustained investments in research and development, strengthened partnerships and created a pipeline of Made-in-India TB… https://t.co/DSHuvqN69g

— PMO India (@PMOIndia) March 24, 2026

 

***

SK


( റിലീസ് ഐ.ഡി: 2245800) സന്ദര്‍ശക കൗണ്ടര്‍ : 7