|
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
എല്ലാ പത്ര മാധ്യമ രജിസ്ട്രേഷൻ സേവനങ്ങളും പ്രസ് സേവാ പോർട്ടൽ വഴി ഇപ്പോൾ ഓൺലൈനിൽ; 1.5 ലക്ഷത്തിലധികം ആനുകാലികങ്ങളുടെ രേഖകൾ ഡിജിറ്റൈസ് ചെയ്തു
പോസ്റ്റഡ് ഓണ്‍:
11 MAR 2026 5:59PM by PIB Thiruvananthpuram
2023 ലെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പീരിയോഡിക്കൽസ് (പിആർപി) ആക്ട് അനുസരിച്ച്, ആനുകാലികങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള എല്ലാ അപേക്ഷകളും പ്രസ് സേവാ പോർട്ടൽ വഴി ഡിജിറ്റലായി നിർവഹിക്കുന്നു . അതനുസരിച്ച്, പത്രങ്ങളുടെ രജിസ്ട്രേഷൻ സംബന്ധിച്ച് 1867 ലെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ബുക്ക്സ് (പിആർബി) ആക്ട് (ഇപ്പോൾ റദ്ദാക്കിയിരിക്കുന്നു) പ്രകാരം സൃഷ്ടിച്ച എല്ലാ ഭൗതിക രേഖകളും (1.5 ലക്ഷത്തിൽ കൂടുതൽ) ഡിജിറ്റൈസ് ചെയ്യുകയും പ്രസ് സേവാ പോർട്ടലിൻ്റെ ഭാഗമാക്കുകയും ചെയ്തു . നിലവിൽ, പുതിയ ആനുകാലികങ്ങളുടെ രജിസ്ട്രേഷൻ, നിലവിലുള്ള ആനുകാലികങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ , ആനുകാലികങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം, വാർഷിക പ്രസ്താവന ഫയൽ ചെയ്യൽ, പിഴ ഓൺലൈനായി അടയ്ക്കൽ, ആനുകാലികങ്ങളുടെ സർക്കുലേഷൻ പരിശോധന തുടങ്ങിയ സേവനങ്ങൾ പ്രസ് സേവാ പോർട്ടൽ വഴിയാണ് നടത്തുന്നത്. നിയമം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി, 780 ജില്ലകളിലെ നിർദ്ദിഷ്ട ഉദ്യോഗസ്ഥരെ പ്രസ് സേവാ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2024 മാർച്ച് 1 മുതൽ, 11,081 അപേക്ഷകളുടെ നടപടിക്രമങ്ങൾ നിർവഹിക്കുകയും ബന്ധപ്പെട്ട വിഭാഗങ്ങളിൽ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്.
പ്രസ് സേവാ പോർട്ടൽ വഴി ചുമത്തിയതും അടച്ചതുമായ പിഴ സംബന്ധിച്ച വിശദമായ പട്ടിക അനുബന്ധം-1-ലും റദ്ദാക്കിയ ആനുകാലികങ്ങളുടെ എണ്ണമുൾപ്പെടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദമായ പട്ടിക അനുബന്ധം-2-ലും ചേർത്തിട്ടുണ്ട്. ഗവൺമെൻ്റ് , വിവിധ സംരംഭങ്ങളുടെയും പരിപാടികളുടെയും സ്വാധീനം തുടർച്ചയായി വിലയിരുത്തുന്നു. പോർട്ടൽ വഴി മികച്ച സേവനങ്ങൾ സുഗമമാക്കുന്നതിന് പ്രസ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (പിആർജിഐ) തുടർച്ചയായി അഭിപ്രായ സമാഹരണവും തുടർ നടപടികളും സ്വീകരിക്കുന്നു.
രജിസ്റ്റർ ചെയ്ത പത്രങ്ങളുടെയും/ആനുകാലികങ്ങളുടെയും പട്ടിക പിആർജിഐയുടെ വെബ്‌സൈറ്റിൽ (https://prgi.gov.in/-) “ഞങ്ങളുടെ സേവനങ്ങൾ” എന്ന ശീർഷകത്തിന് കീഴിൽ “രജിസ്റ്റേർഡ് ടൈറ്റിൽ ”എന്ന ടാബിൽ ലഭ്യമാണ്.
ഇന്ന് ലോക്‌സഭയിൽ വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ, ശ്രീ.ദാമോദർ അഗ്രവാളിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ സമർപ്പിച്ചത്.
|
ANNEXURE-I As Mentioned in Reply to The Lok Sabha Unstarred Question No.3028 Regarding ‘Press Sewa Portal’ For Reply On 11.03.2026
|
|
Details of Penalty Imposed and Paid through Press Sewa Portal as on 27.02.2026
|
|
S.No.
|
Publication State/UT
|
Total Penalty Received Amount (Rs.)
|
|
1
|
Karnataka
|
52,74,000
|
|
2
|
Odisha
|
9,20,000
|
|
3
|
Tamil Nadu
|
44,17,000
|
|
4
|
Haryana
|
4,72,000
|
|
5
|
Maharashtra
|
99,60,000
|
|
6
|
West Bengal
|
13,87,000
|
|
7
|
Delhi
|
37,92,000
|
|
8
|
Gujarat
|
37,59,000
|
|
9
|
Uttar Pradesh
|
44,08,000
|
|
10
|
Andhra Pradesh
|
30,72,000
|
|
11
|
Chhattisgarh
|
8,44,000
|
|
12
|
Madhya Pradesh
|
82,84,000
|
|
13
|
Kerala
|
17,39,000
|
|
14
|
Telangana
|
12,61,000
|
|
15
|
Punjab
|
8,33,000
|
|
16
|
Jammu and Kashmir
|
6,63,000
|
|
17
|
Rajasthan
|
26,77,000
|
|
18
|
Uttarakhand
|
8,68,000
|
|
19
|
Jharkhand
|
2,02,000
|
|
20
|
Bihar
|
5,09,000
|
|
21
|
Himachal Pradesh
|
1,12,000
|
|
22
|
Tripura
|
1,42,000
|
|
23
|
Chandigarh
|
1,50,000
|
|
24
|
Andaman & Nicobar Islands
|
18,000
|
|
25
|
Assam
|
2,55,000
|
|
26
|
Nagaland
|
9,000
|
|
27
|
Sikkim
|
1,59,000
|
|
28
|
Goa
|
33,000
|
|
29
|
Mizoram
|
50,000
|
|
30
|
Puducherry
|
45,000
|
|
31
|
Manipur
|
51,000
|
|
32
|
Dadra & Nagar Haveli
|
9,000
|
|
33
|
Meghalaya
|
9,000
|
|
34
|
Arunachal Pradesh
|
0
|
|
|
Total Amount
|
5,63,83,000
|
|
ANNEXURE-II As Mentioned in Reply to The Lok Sabha Unstarred Question No.3028 Regarding ‘Press Sewa Portal’ For Reply On 11.03.2026
|
|
Details of number of Cancelled Publication-State-wise
|
|
S.No.
|
Publication State/UT
|
Cancellation Count
|
|
1
|
Andaman & Nicobar Islands
|
69
|
|
2
|
Andhra Pradesh
|
2485
|
|
3
|
Arunachal Pradesh
|
12
|
|
4
|
Assam
|
612
|
|
5
|
Bihar
|
1703
|
|
6
|
Chandigarh
|
534
|
|
7
|
Chhattisgarh
|
817
|
|
8
|
Dadra & Nagar Haveli
|
5
|
|
9
|
Delhi
|
11920
|
|
10
|
Goa
|
131
|
|
11
|
Gujarat
|
3539
|
|
12
|
Haryana
|
1854
|
|
13
|
Himachal Pradesh
|
289
|
|
14
|
Jammu and Kashmir
|
582
|
|
15
|
Jharkhand
|
325
|
|
16
|
Karnataka
|
5059
|
|
17
|
Kerala
|
3541
|
|
18
|
Lakshadweep
|
7
|
|
19
|
Madhya Pradesh
|
4806
|
|
20
|
Maharashtra
|
12403
|
|
21
|
Manipur
|
226
|
|
22
|
Meghalaya
|
87
|
|
23
|
Mizoram
|
163
|
|
24
|
Nagaland
|
17
|
|
25
|
Odisha
|
1723
|
|
26
|
Puducherry
|
125
|
|
27
|
Punjab
|
2481
|
|
28
|
Rajasthan
|
4851
|
|
29
|
Sikkim
|
51
|
|
30
|
Tamil Nadu
|
6443
|
|
31
|
Telangana
|
1962
|
|
32
|
Tripura
|
88
|
|
33
|
Uttar Pradesh
|
11987
|
|
34
|
Uttarakhand
|
1096
|
|
35
|
West Bengal
|
6322
|
|
|
Total
|
88,315
|
***
( റിലീസ് ഐ.ഡി: 2238567)
|