പ്രധാനമന്ത്രിയുടെ ഓഫീസ്
കോട്ട വിമാനത്താവളത്തിന്റെ ശിലാസ്ഥാപനച്ചടങ്ങിൽ നടത്തിയ അഭിസംബോധനയുടെ പ്രസക്തഭാഗങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
07 MAR 2026 7:12PM by PIB Thiruvananthpuram
കോട്ട വിമാനത്താവളത്തിന്റെ ശിലാസ്ഥാപനച്ചടങ്ങിൽ നടത്തിയ അഭിസംബോധനയുടെ പ്രസക്തഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ओम बिरला जी जितने शानदार सांसद हैं, उतने ही बेहतरीन लोकसभा अध्यक्ष भी हैं। यह शिक्षा की नगरी से आने का ही प्रभाव है कि वे सदन में एक अच्छे मुखिया की तरह सबको साथ लेकर चलते हैं। वे पक्ष-विपक्ष से ऊपर उठकर सभी सांसदों के प्रति अत्यधिक सम्मान का भाव रखते हैं।
@ombirlakota”
ओम बिरला जी जितने शानदार सांसद हैं, उतने ही बेहतरीन लोकसभा अध्यक्ष भी हैं। यह शिक्षा की नगरी से आने का ही प्रभाव है कि वे सदन में एक अच्छे मुखिया की तरह सबको साथ लेकर चलते हैं। वे पक्ष-विपक्ष से ऊपर उठकर सभी सांसदों के प्रति अत्यधिक सम्मान का भाव रखते हैं।@ombirlakota pic.twitter.com/54KtlYBzZd
— Narendra Modi (@narendramodi) March 7, 2026
“കോട്ടയിൽ വിമാനത്താവളം വികസിപ്പിക്കുന്നതിനായി ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ജി നടത്തുന്ന പരിശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. കോട്ടയുടെ പുരോഗതിക്കായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ ഏവർക്കും കാണാവുന്നതാണ്.
ശ്രീ ഓം ബിർള ജി എത്രത്തോളം മികച്ച ലോക്‌സഭാ സ്പീക്കറാണോ, അത്രതന്നെ മികച്ച പാർലമെന്റംഗംകൂടിയാണ്. വിദ്യാഭ്യാസത്തിനു പേരുകേട്ട നഗരത്തിൽനിന്നുള്ള വ്യക്തിയായതുകൊണ്ടാകാം, ഏവരെയും കൂട്ടിയിണക്കി അദ്ദേഹം സഭയെ ഇത്ര മനോഹരമായി നയിക്കുന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി, എല്ലാ പാർലമെന്റംഗങ്ങളെയും അദ്ദേഹം വലിയ ബഹുമാനത്തോടെയാണു കാണുന്നത്.
@ombirlakota”
I would like to appreciate the efforts of Lok Sabha Speaker Shri Om Birla Ji for working towards developing an airport in Kota. His work for Kota’s progress is for everyone to see.
Shri Om Birla Ji is as outstanding a Member of Parliament as he is an excellent Speaker of the… pic.twitter.com/35AGox4ADw
— Narendra Modi (@narendramodi) March 7, 2026
***
( റിലീസ് ഐ.ഡി: 2236498)
സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada