പ്രധാനമന്ത്രിയുടെ ഓഫീസ്
വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് പരീക്ഷാ പേ ചർച്ച നൽകുന്ന ഊന്നലിനെക്കുറിച്ചുള്ള ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
12 FEB 2026 5:31PM by PIB Thiruvananthpuram
പരീക്ഷാ പേ ചർച്ച എങ്ങനെയാണ് പരീക്ഷകളുടെ കാതലായി വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ പ്രതിഷ്ഠിച്ചതെന്നും ഭയത്തിന് മുകളിൽ പഠനത്തിന്റെ ആവേശത്തെ ആഘോഷമാക്കുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സഹമന്ത്രി ഡോ.സുകാന്ത മജുംദാർ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:"പരീക്ഷാ പേ ചർച്ച എല്ലായ്‍പ്പോഴും വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ പരീക്ഷകളുടെ കാതലായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത് ഭയത്തിന് മുകളിൽ പഠനത്തിന്റെ ആവേശത്തെ ആഘോഷമാക്കുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പരീക്ഷാ സീസണിലേക്ക് നാം നീങ്ങിക്കൊണ്ടിരിക്കുമ്പോൾ കേന്ദ്ര സഹമന്ത്രി @DrSukantaBJP എഴുതിയ ഉൾക്കാഴ്ചയുള്ള ഒരു ലേഖനം ഇതാ. ഇത് വായിച്ചുനോക്കൂ, പരീക്ഷകളെ ധൈര്യത്തോടെ നേരിടൂ!"
dailypioneer.com/news/the-spirit-of-pariksha-pe-charcha
via NaMo App
-NK-
( റിലീസ് ഐ.ഡി: 2227127)
സന്ദര്‍ശക കൗണ്ടര്‍ : 8