പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ ധീര സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 26 JAN 2026 5:25PM by PIB Thiruvananthpuram

 2026 ലെ റിപ്പബ്ലിക് ദിനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ  രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു;

"ദേശീയ യുദ്ധ സ്മാരകത്തിൽ, നമ്മുടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികർക്ക് പ്രധാനമന്ത്രി @narendramodi ശ്രദ്ധാഞ്ജലി അർപ്പിച്ചു."

 

 

******


(रिलीज़ आईडी: 2218834) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Gujarati , Tamil , Telugu , Kannada