പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നേതാജി സുഭാഷ് ചന്ദ്ര ബോസും തമിഴ്‌നാടും തമ്മിലുള്ള ബന്ധം വിശദമാക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു.

प्रविष्टि तिथि: 23 JAN 2026 7:26PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ എഴുതിയ ഉൾക്കാഴ്ചയുള്ള ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മഹത്വത്തെ എടുത്തുകാട്ടുന്ന ഈ ലേഖനം, നേതാജിക്ക് തമിഴ്‌നാടുമായുള്ള ബന്ധം വിശദമാക്കുന്ന രസകരമായ വിവരങ്ങളും അവതരിപ്പിക്കുന്നു.

ലേഖനം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;

"നേതാജി ബോസിന്റെ മഹത്വത്തെക്കുറിച്ചും നേതാജിക്ക് തമിഴ്‌നാടുമായുള്ള ബന്ധം സംബന്ധിച്ച രസകരമായ വിവരങ്ങളെക്കുറിച്ചും ഉപരാഷ്ട്രപതി തിരു സി.പി. രാധാകൃഷ്ണൻ ജി എഴുതിയ ഉൾക്കാഴ്ചയുള്ള ലേഖനമാണിത്"

@VPIndia

@CPR_VP”

 

 

**************

SK

(रिलीज़ आईडी: 2217872) आगंतुक पटल : 2
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil