ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ, എൻ.ഡി.ആർ.എഫ് സേനാംഗങ്ങൾക്ക് സ്ഥാപക ദിന ആശംസകൾ നേർന്നു
प्रविष्टि तिथि:
19 JAN 2026 10:40AM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര -സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) സ്ഥാപക ദിനത്തിൽ സേനാംഗങ്ങൾക്ക് ആശംസകൾ നേർന്നു.
'' സ്ഥാപക ദിനത്തിൽ എൻഡിആർഎഫ് സേനാംഗങ്ങൾക്ക് ഊഷ്മളമായ ആശംസകൾ. ദുരന്തങ്ങളെ അതിജീവിക്കുന്ന ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള മോദി സർക്കാരിന്റെ ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതിലൂടെ, എൻ.ഡി.ആർ.എഫ് ഇന്ന് ദുരന്ത സാഹചര്യങ്ങളിൽ രാജ്യം ആശ്രയിക്കുന്ന വിശ്വാസത്തിന്റെ സ്തംഭമായി മാറിയിരിക്കുകയാണ്. മറ്റുള്ളവരുടെ സുരക്ഷയ്ക്കായി സ്വന്തം ജീവൻ ത്യാഗം ചെയ്ത രക്തസാക്ഷികൾക്ക് പ്രണാമം" എന്ന് ശ്രീ അമിത് ഷാ സമൂഹ മാധ്യമമായ എക്‌സിൽ പറഞ്ഞു.
SKY
**
(रिलीज़ आईडी: 2216170)
आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Kannada