ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

തിരുവള്ളുവർ ദിനത്തിൽ ശ്രീ അമിത് ഷാ മഹാഋഷി തിരുവള്ളുവർക്ക് ആദരം അർപ്പിച്ചു

प्रविष्टि तिथि: 16 JAN 2026 1:25PM by PIB Thiruvananthpuram

തിരുവള്ളുവർ ദിനത്തിൽ, കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മഹാഋഷി തിരുവള്ളുവർക്ക് ആദരം അർപ്പിച്ചു.

"തിരുവള്ളുവർ ദിനത്തിൽ, ആ മഹാനായ ഋഷിക്ക് ഞാൻ ആദരം അർപ്പിക്കുന്നു. തിരുവള്ളുവരുടെ ജീവിതവും കൃതികളും നമ്മുടെ നാഗരികതയുടെ ഉന്നത ഗുണങ്ങളെ പ്രതിനിധാനം ചെയ്യുകയും പരിശുദ്ധമായ ജീവിതത്തിലേക്കും ഐക്യമുള്ള സമൂഹത്തിലേക്കും ഉള്ള പാത പ്രകാശിപ്പിക്കുകയും ചെയ്തു. മഹത്വത്തിലേക്കുള്ള നമ്മുടെ യാത്രയിൽ അദ്ദേഹത്തിന്റെ പാരമ്പര്യം നമ്മെ തുടർന്നും മുന്നോട്ട് നയിക്കും,'' ശ്രീ അമിത് ഷാ ഒരു X പോസ്റ്റിൽ കുറിച്ചു.

*****

(रिलीज़ आईडी: 2215381) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Punjabi , Gujarati , Tamil , Kannada