പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരായണത്തിന്റെയും മാഘ് ബിഹുവിന്റെയും വേളയിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
14 JAN 2026 10:30AM by PIB Thiruvananthpuram
ഉത്തരായണത്തിന്റെയും മാഘ് ബിഹുവിന്റെയും വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എല്ലാവർക്കും ആശംസകൾ നേർന്നു.
എക്സിലെ വിവിധ പോസ്റ്റുകളിൽ ശ്രീ മോദി പറഞ്ഞു:
"എല്ലാവർക്കും സന്തോഷകരമായ ഉത്തരായണം ആശംസിക്കുന്നു!"
"എല്ലാവർക്കും സന്തോഷകരമായ മാഘ് ബിഹു ആശംസിക്കുന്നു!"
***
NK
( റിലീസ് ഐ.ഡി: 2214445)
സന്ദര്‍ശക കൗണ്ടര്‍ : 43
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada