പ്രധാനമന്ത്രിയുടെ ഓഫീസ്
അഹമ്മദാബാദ് മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
11 JAN 2026 9:53PM by PIB Thiruvananthpuram
അഹമ്മദാബാദ് മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി:
“അഹമ്മദാബാദിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇപ്പോൾ തുടക്കമിട്ട വിവിധ വികസന പ്രവർത്തനങ്ങളിൽ നിന്ന് വ്യക്തമാണ്. ഇന്ന്, അഹമ്മദാബാദ് മെട്രോയുടെ രണ്ടാം ഘട്ടത്തിലെ സെക്ടർ 10 എ മുതൽ മഹാത്മാ മന്ദിർ വരെയുള്ള ഭാഗം ഉദ്ഘാടനം ചെയ്തു. ഇത് അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ജനങ്ങളുടെ ' സുഗമ ജീവിതം' ത്വരിതപ്പെടുത്തും.”
***
NK
( റിലീസ് ഐ.ഡി: 2213609)
സന്ദര്‍ശക കൗണ്ടര്‍ : 28
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada