പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ അഗ്നിവേശ് അഗർവാളിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 08 JAN 2026 9:59AM by PIB Thiruvananthpuram

ശ്രീ അഗ്നിവേശ് അഗർവാളിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.

'എക്സ്' ൽ   ശ്രീ അനിൽ അഗർവാളിന്റെ കുറിപ്പിന്  മറുപടിയായി  ശ്രീ മോദി  കുറിച്ചു:

“ശ്രീ അഗ്നിവേശ് അഗർവാളിന്റെ അകാല നിര്യാണം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും സങ്കടകരവുമാണ്. ഹൃദയസ്പർശിയായ ഈ 
ശ്രദ്ധാഞ്ജലി കുറിപ്പു താങ്കളുടെ  ദുഃഖത്തിന്റെ ആഴം പ്രകടമാക്കുന്നു. താങ്കൾക്കും കുടുംബത്തിനും ഈ ദുഃഖം താങ്ങാനുള്ള കരുത്തും ധൈര്യവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഓം ശാന്തി. @AnilAgarwal_Ved”

***

NK


(रिलीज़ आईडी: 2212377) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Tamil , Telugu , Kannada