പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജീവിത സാഹചര്യങ്ങൾ സൗകര്യപ്രദവും മികച്ചതുമാക്കുന്നതിനും, വരും കാലങ്ങളിൽ പരിഷ്കരണ പാത കൂടുതൽ ഊർജ്ജസ്വലതയോടെ തുടരുന്നതിനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 26 DEC 2025 10:45AM by PIB Thiruvananthpuram

'ജീവിത സാഹചര്യങ്ങൾ മികച്ചതാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ' ശക്തിപ്പെടുത്താൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വരും കാലങ്ങളിൽ പരിഷ്കരണ പാത കൂടുതൽ ശക്തിയോടെ തുടരുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസ്താവിച്ചു. ആ ദിശയിൽ തന്റെ സർക്കാർ എങ്ങനെ പ്രവർത്തിച്ചുവെന്ന് കാണിക്കുന്ന ഒരു സൂചന എക്‌സിൽ ശ്രീ മോദി പങ്കിട്ടു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

"‘ജീവിതസൗഖ്യം വർദ്ധിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരാണ് ഞങ്ങളുടേത്, ആ ദിശയിൽ ഞങ്ങൾ എങ്ങനെ പ്രവർത്തിച്ചു എന്നതിന്റെ ഉദാഹരണങ്ങൾ ചുവടെയുള്ള ഈ ത്രെഡ് നൽകുന്നു. വരും കാലങ്ങളിലും ഞങ്ങളുടെ പരിഷ്കരണ പാത കൂടുതൽ ശക്തിയോടെ തുടരും."

 

***

SK

 

 


(रिलीज़ आईडी: 2208771) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Punjabi , Gujarati , Tamil , Telugu , Kannada