പ്രധാനമന്ത്രിയുടെ ഓഫീസ്
പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
17 NOV 2025 8:11PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള അംഗങ്ങളുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.
എക്‌സിൽ പ്രധാനമന്ത്രി കുറിച്ചു;
“കമ്മീഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള പതിനാറാം ധനകാര്യ കമ്മീഷൻ അംഗങ്ങളുടെ ഒരു പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. @APanagariya”
NK
( റിലീസ് ഐ.ഡി: 2199485)
സന്ദര്‍ശക കൗണ്ടര്‍ : 32
ഈ റിലീസ് വായിക്കുക:
Tamil
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada