പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ ബെർജിസ് ദേശായി പ്രധാനമന്ത്രിയെ സന്ദർശിച്ച്, അദ്ദേഹം എഴുതിയ പുസ്തകത്തിന്റെ ഒരു പകർപ്പ് സമ്മാനിച്ചു

Posted On: 18 NOV 2025 7:10PM by PIB Thiruvananthpuram

പ്രശസ്ത അഭിഭാഷകൻ ശ്രീ ബെർജിസ് ദേശായി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ശ്രീ ദേശായി, അദ്ദേഹത്തിൻ്റെ പുസ്തകത്തിന്റെ ഒരു പകർപ്പ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

പ്രധാനമന്ത്രി എക്സിൽ  കുറിച്ചു ;

“പ്രശസ്ത അഭിഭാഷകൻ ശ്രീ ബെർജിസ് ദേശായി ജിയെ കാണാനും അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ഒരു പകർപ്പ് സ്വീകരിക്കാനും കഴിഞ്ഞതിൽ സന്തോഷം.”

***

AT


(Release ID: 2191581) Visitor Counter : 7