പ്രധാനമന്ത്രിയുടെ ഓഫീസ്
കാലാൾപ്പട ദിനത്തിൽ കാലാൾപ്പടയുടെ ധീരതയ്ക്കും സമർപ്പണത്തിനും ആദരമർപ്പിച്ച് പ്രധാനമന്ത്രി
Posted On:
27 OCT 2025 8:39PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കാലാൾപ്പട ദിനത്തോടനുബന്ധിച്ച് കാലാൾപ്പടയിലെ ധീരരായ സൈനികർക്ക് ആദരമർപ്പിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“കാലാൾപ്പട ദിനത്തിൽ, കാലാൾപ്പടയുടെ അചഞ്ചലമായ ധീരതയെയും സമർപ്പണത്തെയും നാം ആദരിക്കുന്നു. നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധത ശക്തിയുടെയും ത്യാഗത്തിൻ്റെയും ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു. ഓരോ സൈനികനും ധീരതയുടെയും സേവനത്തിൻ്റെയും ഉന്നതമായ ആദർശങ്ങളെ ഉൾക്കൊള്ളുന്നു, അത് ഓരോ ഇന്ത്യക്കാരനും പ്രചോദനമാവുന്നു.
@adgpi''
***
NK
(Release ID: 2183147)
Visitor Counter : 9
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada