പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാലാവസ്ഥാ നീതി ഇന്ത്യയുടെ ധാർമ്മിക കടമയും ആഗോള കാലാവസ്ഥാ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവുമാകുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി

Posted On: 27 OCT 2025 12:40PM by PIB Thiruvananthpuram

കാലാവസ്ഥാ നീതി ഇന്ത്യയുടെ ധാർമ്മിക കടമയും ആഗോള കാലാവസ്ഥാ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവുമാകുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ 'എക്സ്' ലെ   ഒരു കുറിപ്പിന്  മറുപടിയായി PMO ഇന്ത്യ ഹാൻഡിൽ കുറിച്ചു :

“കാലാവസ്ഥാ നീതി, ഇന്ത്യയ്ക്ക് ഒരു ധാർമ്മിക കടമയും ആഗോള കാലാവസ്ഥാ പ്രവർത്തനത്തിന് കേന്ദ്രബിന്ദുവുമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ @byadavbjp ഊന്നിപ്പറയുന്നു.

ചരിത്രപരമായ ഉത്തരവാദിത്തങ്ങളെ അംഗീകരിക്കുകയും വികസ്വര രാജ്യങ്ങളെ തുല്യമായി പിന്തുണയ്ക്കുകയും ചെയ്യുന്ന ന്യായമായതും ,സഹായധനത്തെ അടിസ്ഥാനമാക്കിയുള്ളതുമായ  കാലാവസ്ഥാ ധനകാര്യത്തിൻ്റെ  ആവശ്യകത അദ്ദേഹം എടുത്തുകാണിക്കുന്നു.

വായിക്കുക!”

***

NK


(Release ID: 2182871) Visitor Counter : 8