പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ വി കെ മൽഹോത്രയുടെ ജീവിതത്തെയും സംഭാവനകളെയും കുറിച്ചുള്ള ചിന്തകൾ പങ്കുവച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
प्रविष्टि तिथि:
06 OCT 2025 10:03AM by PIB Thiruvananthpuram
മുതിർന്ന ബി ജെ പി നേതാവ് ശ്രീ വി കെ മൽഹോത്ര ജിയെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന്റെ ജീവിതത്തെയും സംഭാവനകളെയും സംബന്ധിച്ച ചിന്തകൾ പങ്കുവെച്ചു.
ശ്രീ വി കെ മൽഹോത്ര ജിയുടെ പൈതൃകം പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന പൊതുസേവനം, പ്രത്യയശാസ്ത്ര പ്രതിബദ്ധത, വൈവിധ്യമാർന്ന മേഖലകളിലെ രാഷ്ട്രനിർമാണം എന്നിവയിൽ വ്യാപിച്ചുകിടക്കുന്നു.
'എക്സ്'ലെ കുറിപ്പിൽ ശ്രീ മോദി കുറിച്ചു :
"ശ്രീ വി.കെ. മൽഹോത്ര ജിയുടെ ജീവിതം, പ്രവർത്തനം,പാർട്ടിയുടെ ഏറ്റവും മികച്ച ധാർമ്മികത അദ്ദേഹം വ്യക്തിജീവിതത്തിൽ പകർത്തിയതിയതെങ്ങനെ എന്നിവയെക്കുറിച്ചുള്ള എൻ്റെ ചിന്തകൾ അക്ഷരങ്ങളിലേക്ക് പകർത്തി. രാഷ്ട്രീയവും, പാർലമെന്റും മുതൽ സേവനവും കായികവും വരെ അദ്ദേഹം മായാത്ത സ്വാധീനം ചെലുത്തി.
https://www.narendramodi.in/tribute-to-vk-malhotra-ji-598244"
"मैंने श्री वी. के. मल्होत्रा जी के जीवन, जनहित के उनके कार्यों और हमारी पार्टी की श्रेष्ठ परंपराओं के प्रतीक के रूप में उनके योगदान पर अपने कुछ विचार रखे हैं। उन्होंने राजनीति और संसद से लेकर जनसेवा और स्पोर्ट्स तक, हर क्षेत्र में अपनी एक अमिट छाप छोड़ी है।
https://nm-4.com/8KEY3p"
"ਸ਼੍ਰੀ ਵੀ.ਕੇ ਮਲਹੋਤਰਾ ਜੀ ਦੇ ਜੀਵਨ, ਕੰਮ ਅਤੇ ਉਨ੍ਹਾਂ ਨੇ ਸਾਡੀ ਪਾਰਟੀ ਦੇ ਸਭ ਤੋਂ ਵਧੀਆ ਸਿਧਾਂਤਾਂ ਨੂੰ ਕਿਵੇਂ ਦਰਸਾਇਆ, ਇਸ ਬਾਰੇ ਆਪਣੇ ਵਿਚਾਰ ਲਿਖੇ ਹਨ। ਰਾਜਨੀਤੀ ਅਤੇ ਸੰਸਦ ਤੋਂ ਲੈ ਕੇ ਸੇਵਾ ਅਤੇ ਖੇਡਾਂ ਤੱਕ, ਉਨ੍ਹਾਂ ਨੇ ਆਪਣੇ ਪਿੱਛੇ ਇੱਕ ਅਮਿੱਟ ਪ੍ਰਭਾਵ ਛੱਡਿਆ ਹੈ।
https://www.narendramodi.in/tribute-to-vk-malhotra-ji-598244"
***
NK
(रिलीज़ आईडी: 2175245)
आगंतुक पटल : 128
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada