പ്രധാനമന്ത്രിയുടെ ഓഫീസ്
രാഷ്ട്രകവി രാംധാരി സിംഗ് ദിനകറിന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
Posted On:
23 SEP 2025 5:59PM by PIB Thiruvananthpuram
രാഷ്ട്രകവി രാംധാരി സിംഗ് ദിനകറിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ഇന്ന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു, ഇന്ത്യൻ സാഹിത്യത്തിനും ദേശീയ ബോധത്തിനും അദ്ദേഹം നൽകിയ കാലാതീതമായ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:
“राष्ट्रकवि रामधारी सिंह दिनकर जी को उनकी जयंती पर कोटि-कोटि नमन। उनकी कविताएं बिहार के साथ-साथ देशभर के लोगों में राष्ट्रभक्ति की अद्भुत भावनाएं भरती आई हैं। उनकी कई पंक्तियां आज भी जनमानस में रची-बसी हैं। वीरता और मानवता से ओतप्रोत उनकी ओजस्वी और कालजयी रचनाएं हर पीढ़ी को मां भारती की सेवा में समर्पित रहने के लिए प्रेरित करती रहेंगी।”
*****
SK
(Release ID: 2170251)