പ്രധാനമന്ത്രിയുടെ ഓഫീസ്
മിഷൻ സക്ഷം അംഗൻവാടി, പോഷൺ 2.0 എന്നിവയെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
19 SEP 2025 11:51AM by PIB Thiruvananthpuram
കുട്ടികളുടെയും കൗമാരക്കാരായ പെൺകുട്ടികളുടെയും ഗർഭിണികളുടെയും പോഷകാഹാരം മെച്ചപ്പെടുത്തുന്നതിൽ മിഷൻ സക്ഷം അംഗൻവാടിയും, പോഷൺ 2.0 ഉം വഹിക്കുന്ന പങ്ക് വിശദമാക്കുന്ന, കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണ ദേവി എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവച്ചു. "ഇതിലൂടെ, രാജ്യത്തുടനീളമുള്ള വിശാലമായ അംഗൻവാടി കേന്ദ്രങ്ങളുടെ ശൃംഖല വഴി ദശലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് സഹായം ലഭിക്കുന്നു", ശ്രീ മോദി പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണാ ദേവി എക്സില്‍ പങ്കുവച്ച ലേഖനത്തിന് മറുപടിയായി ശ്രീ മോദി കുറിച്ചു :
"मिशन सक्षम आंगनवाड़ी और पोषण 2.0 बच्चों, किशोरियों और गर्भवती माताओं के पोषण में सुधार के लिए की गई एक बड़ी पहल है। इसके तहत देशभर में फैले आंगनवाड़ी केंद्रों के विशाल नेटवर्क के जरिए करोड़ों लाभार्थियों को मदद मिल रही है। महिला एवं बाल विकास मंत्रालय की इस योजना से कैसे हमारे करोड़ों बच्चों का भविष्य संवर रहा है, केंद्रीय मंत्री अन्नपूर्णा देवी जी ने अपने इस आलेख में विस्तार से बताया है..."
***
SK
(रिलीज़ आईडी: 2168372)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
Telugu
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Kannada