പ്രധാനമന്ത്രിയുടെ ഓഫീസ്
ജന്മദിനാശംസകൾ നേർന്ന ഇന്ത്യൻ ഉപരാഷ്ട്രപതിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
प्रविष्टि तिथि:
17 SEP 2025 9:22AM by PIB Thiruvananthpuram
75-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. "സമർപ്പണത്തോടെ രാജ്യത്തെ സേവിക്കാനുള്ള ദൃഢനിശ്ചയത്തെ താങ്കളുടെ ആശംസകൾ കൂടുതൽ ശക്തിപ്പെടുത്തുന്നു", ശ്രീ മോദി പറഞ്ഞു.
ഇന്ന് എക്സിൽ പങ്കുവച്ച ഒരു കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ജി., താങ്കളുടെ ഹൃദയം നിറഞ്ഞ ആശംസകൾക്ക് നന്ദി, സമർപ്പണത്തോടെ രാജ്യത്തെ സേവിക്കാനുള്ള ദൃഢനിശ്ചയത്തെ താങ്കളുടെ ആശംസകൾ കൂടുതൽ ശക്തിപ്പെടുത്തുന്നു."
***
SK
(रिलीज़ आईडी: 2167462)
आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali-TR
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada