പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യാ കപ്പ് വനിതാ ഹോക്കിയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 14 SEP 2025 9:21PM by PIB Thiruvananthpuram

ഈ വർഷത്തെ  വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ വെള്ളി മെഡൽ നേടി രാജ്യത്തിന് അഭിമാനം പകർന്ന ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ന് എക്‌സിൽ എഴുതിയ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞു:

"ഈ വർഷത്തെ വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ വെള്ളി മെഡൽ നേടി നമ്മുടെ ഇന്ത്യൻ വനിതാ ഹോക്കി ടീം രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി. അവർക്ക് അഭിനന്ദനങ്ങൾ. അവരുടെ ദൃഢനിശ്ചയവും ടീം സ്പിരിറ്റും അസാധാരണമാണ്. വരും കാലങ്ങളിലേക്കും അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു."

Our Indian Women’s Hockey Team has made the nation proud by winning the Silver Medal in the Women’s Asia Cup 2025. Congratulations to them. Their determination and team spirit are simply outstanding. Wishing them the very best for the times to come. pic.twitter.com/ZQJQQctBLV

— Narendra Modi (@narendramodi) September 14, 2025

 

***

SK


(Release ID: 2166634) Visitor Counter : 2
Read this release in: English , Marathi