പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ നിർണായക ധാതു ദൗത്യം, മിഷൻ സുദർശൻ ചക്ര, വികസിത് ഭാരത് റോസ്ഗർ യോജന, ദേശീയ ആഴക്കടൽ പര്യവേക്ഷണ ദൗത്യം തുടങ്ങിയ ഗവൺമെന്റിന്റെ സുപ്രധാന സംരംഭങ്ങളെ അടയാളപ്പെടുത്തുന്ന ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി

Posted On: 19 AUG 2025 12:45PM by PIB Thiruvananthpuram

ഇന്ത്യയെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയും വികസിത ഭാരതത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയെ നയിക്കുകയും ചെയ്യുന്ന ദേശീയ നിർണായക ധാതു ദൗത്യം, മിഷൻ സുദർശൻ ചക്ര, വികസിത് ഭാരത് റോസ്ഗർ യോജന, ദേശീയ ആഴക്കടൽ പര്യവേക്ഷണ ദൗത്യം തുടങ്ങിയ സുപ്രധാന ​ഗവൺമെൻ്റ് സംരംഭങ്ങളെ അടയാളപ്പെടുത്തുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.

ഈ വിഷയത്തിൽ കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി എഴുതിയ ലേഖനത്തിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

“ഇന്ത്യയെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയും വികസിത ഭാരതത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയെ നയിക്കുകയും ചെയ്യുന്ന ദേശീയ നിർണായക ധാതു ദൗത്യം, മിഷൻ സുദർശൻ ചക്ര, വികസിത് ഭാരത് റോസ്ഗർ യോജന, ദേശീയ ആഴക്കടൽ പര്യവേക്ഷണ ദൗത്യം തുടങ്ങിയ സുപ്രധാന ​ഗവൺമെൻ്റ് സംരംഭങ്ങളെ കേന്ദ്ര മന്ത്രി ശ്രീ ഹ‍‍ർദീപ് സിം​ഗ് പുരി അടയാളപ്പെടുത്തുന്നു.“

***

SK


(Release ID: 2157822)