പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി NCR ലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സർക്കാരിന്റെ പ്രതിബദ്ധതയെപറ്റി പ്രധാനമന്ത്രി പറയുകയുണ്ടായി 

Posted On: 16 AUG 2025 8:43PM by PIB Thiruvananthpuram

ദേശീയ തലസ്ഥാന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ പൗരന്മാർക്ക് പൗരന്മാർക്ക് 'ജീവിതം എളുപ്പമാക്കുന്നതിൽ’ സർക്കാരിന്റെ പ്രതിബദ്ധതയെപറ്റി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

X- ലെ ഡിഡി ന്യൂസിന്റെ ഒരു പോസ്റ്റിന് പ്രതികരിച്ചുകൊണ്ട് , ശ്രീ മോദി എഴുതി:

"എൻസിആറിലെ അടിസ്ഥാന സൗകര്യ വിഗണത്തിന് ഒരു ഉത്തേജകമായി 'ജീവിത നിലവാരം" മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിതാ'.

A boost to infrastructure in NCR, in line with our commitment to improve ‘Ease of Living.’ https://t.co/bNbjKFcLIR

— Narendra Modi (@narendramodi) August 16, 2025

 

***

NK


(Release ID: 2157227)