പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗവൺമെൻ്റിൻ്റെ 'കർഷകൻ ആദ്യ'മെന്ന സമീപനത്തെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 12 AUG 2025 12:33PM by PIB Thiruvananthpuram

വിള ഇൻഷുറൻസ്, സോയിൽ ഹെൽത്ത് കാർഡുകൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങൾ, ആധുനിക ജലസേചനം എന്നിവയിലൂടെ ഗവൺമെൻ്റിന്റെ 'കർഷകൻ ആദ്യ'മെന്ന സമീപനം ഇന്ത്യയുടെ കാർഷിക മേഖലയിൽ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുകയും, ഉല്പാദനക്ഷമത വർദ്ധിപ്പിക്കുകയും, പ്രതിരോധശേഷി ഉറപ്പാക്കുകയും ചെയ്തതെങ്ങനെയെന്ന് എടുത്തുകാണിക്കുന്ന രാജ്യസഭാ എം പി ശ്രീ സത്നം സിംഗ് സന്ധുവിന്റെ  ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു:

“ഈ ഉൾക്കാഴ്ചയുള്ള ലേഖനത്തില്‍, വിള ഇൻഷുറൻസ്, സോയിൽ ഹെൽത്ത് കാർഡുകൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങൾ, ആധുനിക ജലസേചനം എന്നിവയിലൂടെ ഗവൺമെൻ്റിൻ്റെ 'കർഷകൻ ആദ്യ'മെന്ന സമീപനം ഇന്ത്യയുടെ കാർഷിക മേഖലയിൽ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുകയും, ഉല്പാദനക്ഷമത വർദ്ധിപ്പിക്കുകയും, പ്രതിരോധശേഷി ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് സത്നം സിംഗ് സന്ധു ജി എടുത്തുകാണിക്കുന്നു”

***

SK


(Release ID: 2155419)