പ്രധാനമന്ത്രിയുടെ ഓഫീസ്
2047 ഓടെ അരിവാൾ കോശ രോഗമുക്ത ഇന്ത്യ എന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാന സംരംഭത്തെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
12 AUG 2025 12:35PM by PIB Thiruvananthpuram
2047 ഓടെ അരിവാൾ കോശ രോഗമുക്ത ഇന്ത്യ എന്ന ലക്ഷ്യത്തോടെയുള്ള ഒരു സുപ്രധാന സംരംഭത്തെക്കുറിച്ചുള്ള കേന്ദ്ര മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദയുടെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു
“ജനിതക വൈകല്യത്തെ നേരിടുന്നതിൽ നിന്ന് തുല്യതയും അന്തസ്സും ഉറപ്പാക്കുന്നതുവരെ, ഇന്ത്യയുടെ ദേശീയ അരിവാൾ കോശ രോഗ നിർമാർജന ദൗത്യം പൊതുജനാരോഗ്യത്തിൽ ഒരു പുതിയ യുഗത്തെ അടയാളപ്പെടുത്തുന്നു.
2047 ഓടെ അരിവാൾ കോശ രോഗമുക്ത ഇന്ത്യ എന്ന ലക്ഷ്യത്തോടെയുള്ള ഈ സുപ്രധാന സംരംഭത്തെക്കുറിച്ച് കേന്ദ്ര മന്ത്രി ശ്രീ ജെ പി നദ്ദ എഴുതുന്നു, തീർച്ചയായും വായിക്കേണ്ട ഒരു ലേഖനം!”
***
NK
(Release ID: 2155415)
Visitor Counter : 5
Read this release in:
Tamil
,
Kannada
,
Manipuri
,
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu