പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക സംസ്കൃതദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി; സംസ്കൃത പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചു
Posted On:
09 AUG 2025 10:13AM by PIB Thiruvananthpuram
ശ്രാവണ പൂർണിമദിനമായ ഇന്ന് ആചരിക്കുന്ന ലോക സംസ്കൃതദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകൾ നേർന്നു. സംസ്കൃതത്തെ “അറിവിന്റെയും ആവിഷ്കാരത്തിന്റെയും കാലാതീതമായ ഉറവിടം” എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, വിവിധ മേഖലകളിൽ സംസ്കൃതം ചെലുത്തുന്ന സ്വാധീനം എടുത്തുകാട്ടി.
സംസ്കൃതം പഠിക്കുകയും പഠിപ്പിക്കുകയും ജനപ്രിയമാക്കുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള പണ്ഡിതർ, വിദ്യാർഥികൾ തുടങ്ങിയവരുടെ അർപ്പണബോധത്തെ ശ്രീ മോദി അഭിനന്ദിച്ചു. കഴിഞ്ഞ ദശകത്തിൽ, കേന്ദ്ര സംസ്കൃത സർവകലാശാലകൾ സ്ഥാപിക്കൽ, സംസ്കൃത പഠനകേന്ദ്രങ്ങൾ തുറക്കൽ, സംസ്കൃത പണ്ഡിതർക്ക് ധനസഹായം നൽകൽ, കൈയെഴുത്തുപ്രതികൾ ഡിജിറ്റൽരൂപത്തിലാക്കുന്നതിനായി ജ്ഞാൻ ഭാരത ദൗത്യം ആരംഭിക്കൽ തുടങ്ങി സംസ്കൃതപഠനവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിനു ഗവണ്മെന്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
എക്സ് പോസ്റ്റുകളുടെ ശ്രേണിയിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഇന്ന്, ശ്രാവണ പൂർണിമയിൽ, നാം ലോക സംസ്കൃതദിനം ആചരിക്കുകയാണ്. സംസ്കൃതം അറിവിന്റെയും ആവിഷ്കാരത്തിന്റെയും കാലാതീതമായ ഉറവിടമാണ്. അതിന്റെ സ്വാധീനം എല്ലാ മേഖലകളിലും കാണാം. സംസ്കൃതം പഠിക്കുകയും ജനകീയമാക്കുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള ഓരോ വ്യക്തിയുടെയും പ്രയത്നത്തെ അഭിനന്ദിക്കാനുള്ള അവസരമാണ് ഈ ദിനം.”
Today, on Shravan Poornima, we mark World Sanskrit Day. Sanskrit is a timeless source of knowledge and expression. Its impact can be found across sectors. This day is an occasion to appreciate the effort of every person around the world who is learning and popularising Sanskrit.
— Narendra Modi (@narendramodi) August 9, 2025
“കഴിഞ്ഞ ദശകത്തിൽ, സംസ്കൃതം ജനകീയമാക്കാൻ ഞങ്ങളുടെ ഗവണ്മെന്റ് നിരവധി ശ്രമങ്ങൾ നടത്തി. കേന്ദ്ര സംസ്കൃത സർവകലാശാലകൾ, സംസ്കൃത പഠനകേന്ദ്രങ്ങൾ, സംസ്കൃത പണ്ഡിതർക്കു ധനസഹായം നൽകൽ, കൈയെഴുത്തുപ്രതികൾ ഡിജിറ്റൽരൂപത്തിലാക്കുന്നതിനായുള്ള ജ്ഞാന ഭാരതം ദൗത്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് അസംഖ്യം വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രയോജനം ചെയ്തു.”
Over the last decade, our Government has undertaken many efforts to make Sanskrit popular. These include setting up Central Sanskrit Universities, Sanskrit Learning Centres, providing grants to Sanskrit scholars and the Gyan Bharatam Mission to digitise manuscripts. This has…
— Narendra Modi (@narendramodi) August 9, 2025
“आज हम श्रावण पूर्णिमा के अवसर पर विश्व संस्कृत दिवस मना रहे हैं। संस्कृत ज्ञान और अभिव्यक्ति का एक शाश्वत स्रोत है। इसका प्रभाव सभी क्षेत्रों में देखा जा सकता है। यह दिन दुनियाभर में संस्कृत सीखने और उसे लोकप्रिय बनाने वाले प्रत्येक व्यक्ति के प्रयासों की सराहना करने का सुअवसर है।”
आज हम श्रावण पूर्णिमा के अवसर पर विश्व संस्कृत दिवस मना रहे हैं। संस्कृत ज्ञान और अभिव्यक्ति का एक शाश्वत स्रोत है। इसका प्रभाव सभी क्षेत्रों में देखा जा सकता है। यह दिन दुनियाभर में संस्कृत सीखने और उसे लोकप्रिय बनाने वाले प्रत्येक व्यक्ति के प्रयासों की सराहना करने का सुअवसर…
— Narendra Modi (@narendramodi) August 9, 2025
“पिछले एक दशक से ज्यादा समय में हमारी सरकार ने संस्कृत को लोकप्रिय बनाने के लिए अनेक प्रयास किए हैं। इनमें केंद्रीय संस्कृत विश्वविद्यालय, संस्कृत शिक्षण केंद्रों की स्थापना, संस्कृत विद्वानों को अनुदान प्रदान करना और पांडुलिपियों के डिजिटलीकरण के लिए ज्ञान भारतम मिशन शामिल हैं। इससे अनगिनत विद्यार्थियों और शोधकर्ताओं को लाभ हुआ है।”
पिछले एक दशक से ज्यादा समय में हमारी सरकार ने संस्कृत को लोकप्रिय बनाने के लिए अनेक प्रयास किए हैं। इनमें केंद्रीय संस्कृत विश्वविद्यालय, संस्कृत शिक्षण केंद्रों की स्थापना, संस्कृत विद्वानों को अनुदान प्रदान करना और पांडुलिपियों के डिजिटलीकरण के लिए ज्ञान भारतम मिशन शामिल हैं।…
— Narendra Modi (@narendramodi) August 9, 2025
“अद्य श्रावणपूर्णिमादिने वयं विश्वसंस्कृतदिवसम् आचरामः। संस्कृतभाषा ज्ञानस्य अभिव्यक्तेः च अनादिस्रोतः अस्ति। तस्याः प्रभावः विविधेषु क्षेत्रेषु द्रष्टुं शक्यते। समग्रे विश्वे प्रत्येकम् अपि जनः यः संस्कृतं पठितुं तस्य प्रचारं कर्तुं च प्रयतमानः अस्ति तस्य प्रशंसायै कश्चन अवसरः नाम एतत् दिनम्।”
अद्य श्रावणपूर्णिमादिने वयं विश्वसंस्कृतदिवसम् आचरामः। संस्कृतभाषा ज्ञानस्य अभिव्यक्तेः च अनादिस्रोतः अस्ति। तस्याः प्रभावः विविधेषु क्षेत्रेषु द्रष्टुं शक्यते। समग्रे विश्वे प्रत्येकम् अपि जनः यः संस्कृतं पठितुं तस्य प्रचारं कर्तुं च प्रयतमानः अस्ति तस्य प्रशंसायै कश्चन अवसरः…
— Narendra Modi (@narendramodi) August 9, 2025
“गते दशके अस्माकं सर्वकारेण संस्कृतस्य प्रचाराय अनेके प्रयासाः कृताः सन्ति। तेषु त्रयाणां केन्द्रीयसंस्कृतविश्वविद्यालयानां स्थापनम्, संस्कृताध्ययनकेन्द्राणाम् आरम्भः, संस्कृतविद्वद्भ्यः अनुदानप्रदानम्, पाण्डुलिपीनां डिजिटल माध्यमे स्थापनाय ज्ञानभारतं मिशन् इत्यादीनि सन्ति। एतेन अगणिताः छात्राः शोधार्थिनः च लाभान्विताः जाताः।”
गते दशके अस्माकं सर्वकारेण संस्कृतस्य प्रचाराय अनेके प्रयासाः कृताः सन्ति। तेषु त्रयाणां केन्द्रीयसंस्कृतविश्वविद्यालयानां स्थापनम्, संस्कृताध्ययनकेन्द्राणाम् आरम्भः, संस्कृतविद्वद्भ्यः अनुदानप्रदानम्, पाण्डुलिपीनां डिजिटल माध्यमे स्थापनाय ज्ञानभारतं मिशन् इत्यादीनि सन्ति। एतेन…
— Narendra Modi (@narendramodi) August 9, 2025
******
SK
(Release ID: 2154571)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada