പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഷഹീദ് ഉദ്ധം സിങ്ങിന്റെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 31 JUL 2025 10:55AM by PIB Thiruvananthpuram

ഭാരതമാതാവിന്റെ അനശ്വര പുത്രനായ ഷഹീദ് ഉദ്ധം സിങ്ങിന്റെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

എക്സ് -ലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“भारत माता के अमर सपूत शहीद उधम सिंह को उनके बलिदान दिवस पर मेरी विनम्र श्रद्धांजलि। उनकी देशभक्ति और बहादुरी की गाथा देशवासियों के लिए हमेशा प्रेरणास्रोत बनी रहेगी।”

"ഭാരതമാതാവിന്റെ അനശ്വര പുത്രനായ ഷഹീദ് ഉദ്ധം സിങ്ങിന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തിൽ എന്റെ എളിയ ശ്രദ്ധാഞ്ജലി. അദ്ദേഹത്തിന്റെ ദേശസ്‌നേഹത്തിന്റെയും ധീരതയുടെയും കഥ  രാജ്യവാസികൾക്ക് എന്നും പ്രചോദനത്തിന്റെ ഉറവിടമായി നിലനിൽക്കും."

***

SK


(Release ID: 2150560)