പ്രധാനമന്ത്രിയുടെ ഓഫീസ്
മാലിദ്വീപിലെ പ്രതിരോധ മന്ത്രാലയ മന്ദിരം പ്രധാനമന്ത്രിയും മാലിദ്വീപ് പ്രസിഡന്റും സംയുക്തമായി ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
25 JUL 2025 8:43PM by PIB Thiruvananthpuram
മാലിദ്വീപിലെ അത്യാധുനിക പ്രതിരോധ മന്ത്രാലയ (MoD) മന്ദിരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ബഹുമാന്യ ഡോ. മുഹമ്മദ് മുയിസുവും സംയുക്തമായി ഇന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ മഹാസമുദ്രത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ പതിനൊന്ന് നില കെട്ടിടം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തവും സുദീർഘവുമായ പ്രതിരോധ,സുരക്ഷാ സഹകരണത്തിന്റെ പ്രതീകമാണ്.
ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ചിട്ടുള്ള ഈ പ്രതിരോധ മന്ത്രാലയ മന്ദിരം മാലിദ്വീപിന്റെ പ്രതിരോധ, നിയമ നിർവ്വഹണ അധികൃതരുടെ ശേഷി വർദ്ധിപ്പിക്കുന്നതിന് സംഭാവന നൽകും.
-NK-
(रिलीज़ आईडी: 2148709)
आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada