പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാറിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
Posted On:
25 JUL 2025 1:21PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാറിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ചു. “നാഴികക്കല്ലായ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ ഇന്ത്യൻ കർഷകരെയും മത്സ്യത്തൊഴിലാളികളെയും കരകൗശല വിദഗ്ധരെയും ചെറുകിട ബിസിനസുകളെയും ശാക്തീകരിക്കുകയും ദൈനംദിന ആവശ്യങ്ങൾക്കായി മികച്ച വിലയ്ക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു”, ശ്രീ മോദി പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയലിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു:
“നാഴികക്കല്ലായ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ ഇന്ത്യൻ കർഷകരെയും മത്സ്യത്തൊഴിലാളികളെയും കരകൗശല വിദഗ്ധരെയും ചെറുകിട ബിസിനസുകളെയും എങ്ങനെ ശാക്തീകരിക്കുമെന്നും ദൈനംദിന ഉപഭോക്താക്കൾക്ക് മികച്ച വിലയ്ക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉറപ്പാക്കുമെന്നും കേന്ദ്ര മന്ത്രി ശ്രീ പിയൂഷ് ഗോയൽ വിശദീകരിക്കുന്നു.”
***
SK
(Release ID: 2148310)
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada