പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ ബ്രസീൽ സന്ദർശനം: ഫലങ്ങളുടെ പട്ടിക

प्रविष्टि तिथि: 09 JUL 2025 3:14AM by PIB Thiruvananthpuram

ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ധാരണാപത്രങ്ങൾ/കരാറുകൾ: 

1. അന്താരാഷ്ട്ര ഭീകരതയെയും രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള സഹകരണം സംബന്ധിച്ച കരാർ.

2.  ഡിജിറ്റൽ പരിവർത്തനത്തിനായുള്ള വിജയകരമായ വലിയ തോതിലുള്ള ഡിജിറ്റൽ പരിഹാരങ്ങൾ പങ്കിടുന്നതിനുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം

 3. പുനരുപയോഗ ഊർജ്ജത്തിൽ സഹകരണം സംബന്ധിച്ച ധാരണാപത്രം. 

4. എംബ്രാപ്പയും (EMBRAPA) ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും തമ്മിലുള്ള കാർഷിക ഗവേഷണ ധാരണാപത്രം. 

5. ക്ലാസിഫൈഡ് വിവരങ്ങളുടെ കൈമാറ്റവും പരസ്പര സംരക്ഷണവും സംബന്ധിച്ച കരാർ. 

6. ഇന്ത്യയിലെ ഡിപിഐഐടി (DPIIT) യും ബ്രസീലിലെ എംഡിഐസി (MDIC)യിലെ സെക്രട്ടേറിയറ്റ് ഓഫ് കോംപറ്റിറ്റീവ്‌നെസ് ആൻഡ് റെഗുലേറ്ററി പോളിസിയും തമ്മിലുള്ള ബൗദ്ധിക സ്വത്തവകാശ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം 

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ: 

1. വ്യാപാരം, വാണിജ്യം, നിക്ഷേപം എന്നിവ നിരീക്ഷിക്കുന്നതിനുള്ള മന്ത്രിതല സംവിധാനം സ്ഥാപിക്കൽ

 

-NK-


(रिलीज़ आईडी: 2143300) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada