പ്രധാനമന്ത്രിയുടെ ഓഫീസ്
പോർട്ട് ഓഫ് സ്പെയിനിലെ ഭോജ്പുരി ചൗതാൽ അവതരണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
04 JUL 2025 9:06AM by PIB Thiruvananthpuram
ഇന്ത്യയും ട്രിനിഡാഡ് & ടൊബാഗോയും തമ്മിൽ നിലനിൽക്കുന്ന സാംസ്കാരിക ബന്ധം എടുത്തുകാണിച്ചുകൊണ്ട്, പോർട്ട് ഓഫ് സ്പെയിനിലെ ഊർജ്ജസ്വലമായ ഭോജ്പുരി ചൗതാൽ പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധത്തെ, പ്രത്യേകിച്ച് കിഴക്കൻ ഉത്തർപ്രദേശുമായും ബിഹാറുമായും, ഭോജ്പുരി പാരമ്പര്യങ്ങൾ തലമുറകളായി അഭിവൃദ്ധി പ്രാപിച്ച ബന്ധത്തെ ഈ പ്രകടനം പ്രതിഫലിപ്പിച്ചു.
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു;
"വിലമതിക്കാനാവാത്ത ഒരു സാംസ്കാരിക ബന്ധം!
പോർട്ട് ഓഫ് സ്പെയിനിൽ ഭോജ്പുരി ചൗതാൽ പ്രകടനം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ട്രിനിഡാഡ് & ടൊബാഗോയും ഇന്ത്യയും പ്രത്യേകിച്ച് കിഴക്കൻ യുപിയുടെയും ബിഹാറിന്റെയും ചില ഭാഗങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം, ശ്രദ്ധേയമാണ്."
"एगो अनमोल सांस्कृतिक जुड़ाव !
बहुत खुशी भइल कि पोर्ट ऑफ स्पेन में हम भोजपुरी चौताल प्रस्तुति के प्रदर्शन देखनी. त्रिनिदाद एंड टोबैगो आ भारत, खास करके पूर्वी यूपी आ बिहार के बीच के जुड़ाव उल्लेखनीय बा।"
***
NK
(रिलीज़ आईडी: 2142004)
आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada