പ്രധാനമന്ത്രിയുടെ ഓഫീസ്
ഐഎസ്എസിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
Posted On:
28 JUN 2025 5:55PM by PIB Thiruvananthpuram
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംവദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു: “അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി @narendramodi സംവദിച്ചു.”
-NK-
(Release ID: 2140449)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada