പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ മേഖലയിലുണ്ടായ ശ്രദ്ധേയമായ പരിവർത്തനത്തെക്കുറിച്ചുള്ള ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
24 JUN 2025 1:30PM by PIB Thiruvananthpuram
ഗ്രാമീണ സംരംഭകരെ ശാക്തീകരിക്കുന്ന ചലനാത്മക സമീപനത്തിലൂടെ ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ മേഖലയിൽ കഴിഞ്ഞ വർഷങ്ങളിലുണ്ടായിട്ടുള്ള ശ്രദ്ധേയമായ പരിവർത്തനത്തെ എടുത്തുകാണിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.
കേന്ദ്ര മന്ത്രി ശ്രീ ചിരാഗ് പാസ്വാന്റെ ഒരു എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:
"ഗ്രാമീണ സംരംഭകരെ ശാക്തീകരിക്കുന്ന ചലനാത്മക സമീപനത്തിലൂടെ ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ മേഖലയിൽ കഴിഞ്ഞ വർഷങ്ങളിലുണ്ടായിട്ടുള്ള ശ്രദ്ധേയമായ പരിവർത്തനത്തെ കേന്ദ്ര മന്ത്രി ശ്രീ ചിരാഗ് പസ്വാൻ എടുത്തുകാണിക്കുന്നു.
ഉൾക്കാഴ്ചയുള്ള ഈ ലേഖനം നോക്കൂ!"
***
SK
(रिलीज़ आईडी: 2139182)
आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada