പ്രധാനമന്ത്രിയുടെ ഓഫീസ്
പതിനൊന്നു വർഷത്തെ പരിവർത്തനാത്മക ഖനന പരിഷ്കാരങ്ങളെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി
Posted On:
23 JUN 2025 3:06PM by PIB Thiruvananthpuram
കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ നടപ്പിലാക്കിയ നിർണായക പരിഷ്കാരങ്ങൾ ഇന്ത്യയുടെ ഖനന മേഖലയെ സഹകരണ ഫെഡറലിസത്തിന്റെയും സുതാര്യമായ ഭരണത്തിന്റെയും ദീപസ്തംഭമായി മാറ്റിയതിനെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.
കേന്ദ്ര മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡിയുടെ ഒരു എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:
"കഴിഞ്ഞ പതിനൊന്നു വർഷത്തെ പരിഷ്കാരങ്ങൾ സഹകരണ ഫെഡറലിസത്തെ ഖനന മേഖലയുടെ മുഖമുദ്രയാക്കി മാറ്റിയതും കേന്ദ്ര-സംസ്ഥാന സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതും ഭരണം മെച്ചപ്പെടുത്തുന്നതും എങ്ങനെയെന്ന് കേന്ദ്ര മന്ത്രി ശ്രീ കിഷൻ റെഡ്ഡി എഴുതുന്നു."
Union Minister Shri @kishanreddybjp writes how reforms in the past 11 years have made cooperative federalism a hallmark of the mining sector, deepening Centre-State cooperation and improving overall governance. https://t.co/Jxr2ZRqTz4
— PMO India (@PMOIndia) June 23, 2025
***
SK
(Release ID: 2138886)
Read this release in:
Tamil
,
Telugu
,
Kannada
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati