പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​വനിത-ശിശുക്ഷേമ നയങ്ങളിൽ യോഗ സംയോജിപ്പിക്കുന്നത് ഇന്ത്യയിലുടനീളം അടിസ്ഥാന ആരോഗ്യവും ക്ഷേമവും എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്നു വ്യക്തമാക്കുന്ന ലേഖനം പങ്കിട്ട് പ്രധാനമന്ത്രി

प्रविष्टि तिथि: 21 JUN 2025 4:58PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, വനിത-ശിശുക്ഷേമ നയങ്ങളിൽ യോഗ സംയോജിപ്പിക്കുന്നത് ഇന്ത്യയിലുടനീളം അടിസ്ഥാന ആരോഗ്യവും ക്ഷേമവും എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്നു വ്യക്തമാക്കുന്ന ലേഖനം പങ്കിട്ടു.

കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണ ദേവിയുടെ എക്സ് പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“വനിത-ശിശുക്ഷേമ നയങ്ങളിൽ യോഗ സംയോജിപ്പിക്കുന്നത് ഇന്ത്യയിലുടനീളം അടിസ്ഥാന ആരോഗ്യവും ക്ഷേമവും എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്ന് കേന്ദ്രമന്ത്രി അ‌ന്നപൂർണ ദേവി വിശദമാക്കുന്നു. വായിക്കൂ!”

****

-NK-

(रिलीज़ आईडी: 2138449) आगंतुक पटल : 24
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada