പ്രധാനമന്ത്രിയുടെ ഓഫീസ്
ലണ്ടനിൽ നടന്ന വേൾഡ് ടീം ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ ബ്ലിറ്റ്സ് സെമിഫൈനലിൽ മിന്നുന്ന വിജയം നേടിയ ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
19 JUN 2025 2:00PM by PIB Thiruvananthpuram
ലണ്ടനിൽ നടന്ന വേൾഡ് ടീം ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ ലോക ഒന്നാം നമ്പർ ഹൗ യിഫാനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയ ഇന്ത്യൻ ചെസ്സ് പ്രതിഭ ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി:
“ലണ്ടനിൽ നടന്ന വേൾഡ് ടീം ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ ബ്ലിറ്റ്സ് സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ലോക ഒന്നാം നമ്പർ ഹൗ യിഫാനെ പരാജയപ്പെടുത്തിയ ദിവ്യ ദേശ്മുഖിന് അഭിനന്ദനങ്ങൾ. അവരുടെ വിജയം അവരുടെ മനക്കരുത്തും ദൃഢനിശ്ചയവും എടുത്തുകാണിക്കുന്നു. ഇത് വരാനിരിക്കുന്ന നിരവധി ചെസ്സ് കളിക്കാർക്ക് പ്രചോദനം നൽകുന്നു. അവരുടെ ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ.
@DivyaDeshmukh05”
***
NK
(Release ID: 2137617)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada