പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

प्रविष्टि तिथि: 18 JUN 2025 2:49PM by PIB Thiruvananthpuram

2025 ജൂൺ 17-ന് കാനഡയിലെ കനനാസ്‌കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ശ്രീ. ആന്റണി അൽബനീസുമായി കൂടിക്കാഴ്ച നടത്തി

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

“കാനഡയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ എന്റെ സുഹൃത്ത് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അൽബനീസിനെ കൂടിക്കാഴ്ച്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷം! @AlboMP”

***

NK


(रिलीज़ आईडी: 2137216) आगंतुक पटल : 64
इस विज्ञप्ति को इन भाषाओं में पढ़ें: Odia , Gujarati , English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Tamil , Telugu , Kannada