പ്രധാനമന്ത്രിയുടെ ഓഫീസ്
ഹരിത ഭാവി കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യൻ റെയിൽവേ എങ്ങനെ പ്രധാന പങ്ക് വഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
05 JUN 2025 11:55AM by PIB Thiruvananthpuram
ഹരിത ഭാവി കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യൻ റെയിൽവേ എങ്ങനെ പ്രധാന പങ്ക് വഹിക്കുന്നു എന്നതിനെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ദ്രുതഗതിയിലുള്ള വൈദ്യുതീകരണവും സംശുദ്ധമായ ഊർജ്ജത്തിലേക്കുള്ള മാറ്റവും വഴി, പൂജ്യം ബഹിർഗമനം (നെറ്റ് സീറോ എമിഷൻ) കൈവരിക്കാനുള്ള പാതയിലാണെന്ന് ശ്രീ മോദി പറഞ്ഞു.
കേന്ദ്ര മന്ത്രി എഴുതിയ ലേഖനത്തിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു;
"ലോക പരിസ്ഥിതി ദിനത്തിൽ, ഹരിത ഭാവി കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യൻ റെയിൽവേ എങ്ങനെ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് റെയിൽവേ മന്ത്രി ശ്രീ @AshwiniVaishnaw പങ്കുവെക്കുന്നു. ദ്രുതഗതിയിലുള്ള വൈദ്യുതീകരണവും സംശുദ്ധമായ ഊർജ്ജത്തിലേക്കുള്ള മാറ്റവും വഴി, നെറ്റ് സീറോ എമിഷൻ കൈവരിക്കാനുള്ള പാതയിലാണ് നമ്മൾ."
***
NK
(रिलीज़ आईडी: 2134091)
आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada