പ്രധാനമന്ത്രിയുടെ ഓഫീസ്
കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ ഊർജ്ജ മേഖല താങ്ങാനാവുന്നതും ശുദ്ധവുമായ ഊർജ്ജത്തിനായുള്ള ശക്തമായ മുന്നേറ്റത്തോടെ ഘടനാപരമായ പരിവർത്തനത്തിന് വിധേയമായതിനെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു.
Posted On:
04 JUN 2025 1:36PM by PIB Thiruvananthpuram
ഇന്ത്യയുടെ ഊർജ്ജ മേഖല കഴിഞ്ഞ 11 വർഷത്തിനിടെ താങ്ങാനാവുന്നതും ശുദ്ധവുമായ ഊർജ്ജത്തിനായി ശക്തമായ ഊന്നൽ നൽകിക്കൊണ്ട് ഒരു ഘടനാപരമായ പരിവർത്തനത്തിന് വിധേയമായതിനെക്കുറിച്ചുള്ള കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
കേന്ദ്രമന്ത്രിയുടെ ലേഖനത്തിന് മറുപടിയായി പ്രധാനമന്ത്രി ഓഫീസ് എക്‌സിൽ -ൽ ഇങ്ങനെ കുറിച്ചു:
"കഴിഞ്ഞ 11 വർഷത്തിനിടെ, ഇന്ത്യയുടെ ഊർജ്ജ മേഖല പരിഷ്കാരങ്ങളിലൂടെയും ഹരിത സംരംഭങ്ങളിലൂടെയും സ്വയംപര്യാപ്തതയിലൂന്നിയും താങ്ങാനാവുന്നതും ശുദ്ധവുമായ ഊർജ്ജത്തിനായി ശക്തമായ മുന്നേറ്റത്തോടെയുള്ള ഒരു ഘടനാപരമായ പരിവർത്തനത്തിന് വിധേയമായി. കേന്ദ്രമന്ത്രി ശ്രീ @HardeepSPuri എഴുതിയ ഈ ദീഘവീക്ഷണമുള്ള ലേഖനം വായിക്കുക."
***
NK
(Release ID: 2133764)
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada